• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പടന്നക്കാട് കാർഷിക  കോളേജിൽ വൃക്ഷത്തൈ നടീൽ പരിപാടി നടന്നു.  കാസറഗോഡ് സാമൂഹ്യവനവൽക്കരണ വിഭാഗവുമായിട്ടുള്ള പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അദ്ധ്യക്ഷ കെ.വിസുജാത നിർവ്വഹിച്ചു.  കാർഷിക കോളേജ് ഡീൻ ഡോ.സജിതാറാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൌൺസിലർ ശോഭ.വി.വി; ഡോ.രശ്മിക. പി.കെ, അസിസ്റ്റൻ്റ് പ്രൊഫസർ; രജനി, അസിസ്റ്റൻ്റ് ഡയറക്ടർ, കൃഷിവകുപ്പ്;  ശ്രീധരൻ.കെ, പി.ടി.എ. പ്രസിഡണ്ട്; അനൂപ്.ആർ.എൽ, അസിസ്റ്റൻ്റ് പ്രൊഫസർ എന്നിവർ സംസാരിച്ചു.  കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ സഹായത്തോടെയാണ്  മണിമരുത് വൃക്ഷത്തൈകൾ കാമ്പസിൽ നട്ടത്

Institution: 
College of Agriculture, Padannakkad