• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ICAR - TRIBAL SUB PLAN College of Agriculture, Padannakkad

Undefined

ICAR - TRIBAL SUB PLAN

ഐ സി എ ആർ - പട്ടിക വർഗ്ഗ ഉപപദ്ധതി

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) ധനസഹാത്തോടെ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജ് കാസറഗോഡ് ജില്ലയിലെ 6 ബ്ലോക്കുകളിലായി പട്ടികവർഗ്ഗ വിഭാഗത്തിന്റെ കാർഷിക  വികസനത്തിനായി നടപ്പാക്കുന്ന പദ്ധതി.

ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ട്രെയിനിങ്ങും മറ്റു പരിപാടികളെ കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ, കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

ഫോൺ നമ്പർ : +91-9740822067
0467 2280616

Translations

English Arabic French German Hindi Italian Russian Spanish

Address

Padannakkad (P.O),
Kasaragod Dt. Kerala 671314
:+91-467-2280616
:+91-467-2282699
:+91-467-2284099