• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

News

As part of the Foundation Day (01/02/2024) of Kerala Agricultural University, an inauguration ceremony was organized to inaugurate the Weather Data Centre and Automatic Weather Station at College of Agriculture, Padannakkad. The facilities were created by using the funds from Rashtriya Krishi Vikas Yojana – Remunerative Approaches for Agriculture and Allied Sectors Rejuvenation (RKVY-RAFTAAR).

Undefined

As part of World Soil Day 2023, World Soil Day was organized at  College of Agriculture, Padannakad on the theme of soil day 'Soil and Water:  a Source of Life'. The inaugural session was presided over by Coconut Mission Associate Director Dr. R. Sujatha. Head of Department of Soil Science, College of Agriculture, Padannakad , Dr. P. Nideesh delivered welcome address . Dean Dr. T.  SajitaRani inaugurated the ceremony and distributed prizes to the winners of elocution, water color and poster making competitions held as part of soil day programne.

Undefined

On 29th November 2023, as a part of ICAR Tribal SUb Plan, honey bee (Sting less bee) colony division training was conducted at Perla , Enmakaje, Kasargod. This program was coordinated by Assistant professors of Deptr. of Agrl. Extension, CoA Padannakkad Dr. Shamna N, Dr. Vani Chandran and Dr, Meenu Maheswaran, The training lead by Certified breeders Mr. Charlie, Mr. Ramachandran. This training was given to 23 training beneficiaries of TSP project (belongs to ST community), to whom the initial training on beekeeping was given in the month of January this year.

Undefined

പടന്നക്കാട് കാർഷിക കോളേജിൽ ഭരണഭാഷ-മാതൃഭാഷ വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നവംബർ1 കേരളപ്പിറവി ദിനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് കവയത്രിയും ചലച്ചിത്രതാരവുമായ ശ്രീമതി.സി.പി.ശുഭ നിർവഹിച്ചു. മലയാള ഭാഷയുടെ പ്രസക്തി എന്ന വിഷയത്തിൽ ഉദ്ഘാടക സംസാരിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.സജിതാ

Undefined

അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്നതിന്റെ ഭാഗമായി ‘നബാർഡ്’ ന്റെ സാമ്പത്തിക സഹായത്തോടെ കേരള കാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 22 മുതൽ 24 വരെ 3 ദിവസം നീണ്ടുനിന്ന ‘പുത്തരി’ കാർഷിക മേള-2023 സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കെ.വി. സുജാത മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം, ടെക്നോളജി ക്ലിനിക്കിൽ പങ്കെടുക്കവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, നവീകരിച്ച കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം എന്നിവ ഇതിനോടനുബന്ധിച്ച് നടന്നു.

Undefined

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പടന്നക്കാട് കാർഷിക  കോളേജിൽ വൃക്ഷത്തൈ നടീൽ പരിപാടി നടന്നു.  കാസറഗോഡ് സാമൂഹ്യവനവൽക്കരണ വിഭാഗവുമായിട്ടുള്ള പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അദ്ധ്യക്ഷ കെ.വിസുജാത നിർവ്വഹിച്ചു.  കാർഷിക കോളേജ് ഡീൻ ഡോ.സജിതാറാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൌൺസിലർ ശോഭ.വി.വി; ഡോ.രശ്മിക. പി.കെ, അസിസ്റ്റൻ്റ് പ്രൊഫസർ; രജനി, അസിസ്റ്റൻ്റ് ഡയറക്ടർ, കൃഷിവകുപ്പ്;  ശ്രീധരൻ.കെ, പി.ടി.എ. പ്രസിഡണ്ട്; അനൂപ്.ആർ.എൽ, അസിസ്റ്റൻ്റ് പ്രൊഫസർ എന്നിവർ സംസാരിച്ചു.  കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ സഹായത്തോടെയാണ്  മണിമരുത് വൃക്ഷത്തൈകൾ കാമ്പസിൽ നട്ടത്

Undefined

One of the 100 days project of the Government of Kerala titled Horticultural therapy for the differently abled adolescents of Kasargod dist. was inaugurated by Honble Minister of Higher Education & Social Justice Dr. R. Bindhu on 19 th May 2023. The Department of Social Justice through Kerala Social Security Mission has made a continuation of the successful project which was implemented at the college of Agriculture , Vellayani with the goal of providing employment to differently-abled children of Kasargod District.

Undefined

കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട് കാർഷിക കോളേജ് സ്റ്റുഡൻ്റ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ഏപ്രില്‍ 29 മുതൽ മെയ് 2 വരെ മലബാർ മാംഗോ ഫെസ്റ്റ്- ‘മധുരം 2023’ സംഘടിപ്പിച്ചു.  ബഹു. തൃക്കരിപ്പൂർ എം.എൽ.എ ശ്രീ.എം.രാജഗോപാലൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പതിനായിരത്തിൽപരം ആളുകൾ മേളയിൽ പങ്കെടുത്തു.

Undefined

Pages

Subscribe to News

Translations

English Arabic French German Hindi Italian Russian Spanish

Address

Padannakkad (P.O),
Kasaragod Dt. Kerala 671314
:+91-467-2280616
:+91-467-2282699
:+91-467-2284099